SPECIAL REPORTപാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്ന്; പാക് വ്യോമപ്രതിരോധ സംവിധാനം അടക്കം തവിടുപൊടിയാക്കിയ ഇന്ത്യയുടെ തിരിച്ചടിയോടെ കനത്ത ഇടിവ് നേരിട്ട് ചൈനീസ് പ്രതിരോധ ഓഹരികള്‍; മോദിയുടെ അഭിസംബോധനക്ക് ശേഷം ചെങ്ഡു യുദ്ധവിമാന നിര്‍മാതാക്കളുടെ ഓഹരി ഇടിഞ്ഞത് 9.5 ശതമാനം; ആഗോള ആയുധ വിപണിയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്14 May 2025 2:17 PM IST